നെറ്റിയിൽ കുങ്കുമം ചാർത്താറുണ്ടോ.? കുങ്കുമം നെറ്റിയിൽ ചാർത്തൂ ഗുണം ആയിരം.!!
വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത് അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്. വിവാഹമെന്ന ഭോഗാത്മക ചടങ്ങു പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയാണിത്.
താന്ത്രിക വിധിപ്രകാരം സീമന്ത രേഖയെന്നാൽ ശിരോമധ്യത്തിന്റെ സാങ്കല്‍പ്പിക രേഖയാണ്. രണ്ടുപുരികങ്ങളുടെയും ഇടയിലായി മൂക്കിനു മുകളിലായി ഉള്ളത് ആജ്ഞാചക്രം. വിവാഹിതയായ സ്ത്രീകൾ ആണ് പൊതുവെ സീമന്ത സിന്ദൂരം നെറുകയിൽ തൊടുന്നത്.
സ്ത്രീകൾ അണിയുന്ന ഈ സിന്ദൂര പൊട്ട് വെറും പൊട്ടല്ലെന്നാണ് ഹൈന്ദവഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. തിരുനെറ്റിയിൽ അണിയുന്ന ഈ കുങ്കുമതിലകത്തിനു ഗുണങ്ങളേറെയുണ്ട്. നെറ്റിയിൽ കുങ്കുമം ചാർത്താറുണ്ടോ.? കുങ്കുമം നെറ്റിയിൽ ചാർത്തൂ ഗുണം ആയിരം.!!
നെറ്റിയിൽ സിന്ദൂരം തൊടുന്ന സ്ത്രീകൾക്ക് പക്ഷെ ഈ സിന്ദൂരം തൊടൽ ആചാരത്തിന്റെ രഹസ്യമെന്താണ് എന്ന് അറിയില്ല. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Thamboolam താംബൂലം