കൊഴിച്ചിൽ മാറി മുടി മുട്ടോളം നീട്ടത്തിൽ വളരാൻ ഇത് മാത്രം മതി.!! പുതിയമുടി കിളിർക്കാനും കൊഴിച്ചൽ പൂർണ്ണമായും മാറാനും.!!

നല്ല മുടിയെന്നത് എല്ലാവരുടേയും സ്വപ്‌നമായിരിയ്ക്കും. എന്നാല്‍ ഇത് എല്ലാവര്‍ക്കും ലഭിച്ചുവെന്നും വരില്ല. നല്ല മുടിയ്ക്കു പാരമ്പര്യം, മുടി സംരക്ഷണം, നല്ല പോഷകം തുടങ്ങിയ പല ഘടകങ്ങള്‍ ഒത്തിണങ്ങി വരിക തന്നെ വേണം.

പുത്തൻ തലമുറയിലെ വീടുകളിൽ വെറുതേ പുറത്തേക്ക് ഒഴിച്ചു കളയുന്ന ചോറ് വാർത്തു കിട്ടുന്ന കഞ്ഞി വെള്ളത്തിന് ഒരുപാട് ഉപയോഗങ്ങളുണ്ട്. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ ഏറ്റവും മികച്ചതാണ് കഞ്ഞി വെള്ളം. കഞ്ഞിവെള്ളം വെറുതെ തലയിൽ തേച്ചിട്ട് കാര്യമില്ല.

കൊഴിച്ചിൽ മാറി മുടി മുട്ടോളം നീട്ടത്തിൽ വളരാൻ ഇത് മാത്രം മതി.!! പുതിയമുടി കിളിർക്കാനും കൊഴിച്ചൽ പൂർണ്ണമായും മാറാനും.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Makeover ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Malayali Makeover