ഇതുപോലെ ഒന്ന് ഉണ്ടാക്കി കഴിച്ചു നോക്കിയാൽ പിന്നെ എന്നും ഇങ്ങിനെയെ ഉണ്ടാക്കൂ 😋👌

കിഴങ്ങുവർഗ്ഗത്തിൽ പെട്ട ഒരു ഭക്ഷ്യവിളയാണ് കൂർക്ക. പാചകം ചെയ്താൽ വളരെ സ്വാദിഷ്ഠവും പോഷക സമൃദ്ധവുമാണ് കൂർക്ക. കൂർക്ക ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു ഉപ്പേരിയാണ് ഇവിടെ പറയുന്നത്. ആവശ്യമായ ചേരുവകളും എങ്ങനെയാണു തയ്യാറാക്കുന്നതെന്നും താഴെ പറയുന്നു.

Ingredients:

  • Chinese Potato /Koorka – 500 gm
  • Shallots – 20 + 15
  • Turmeric Powder – 1/2 tsp
  • Kashmiri Chilli Powder – 1 tbsp
  • Coconut Oil – 2 tsp
  • Mustard Seeds – 1 1/2 tsp
  • Curry Leaves – 5 strings
  • Salt – for taste
  • Water – as required

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കിടിലൻ രുചിയാണ് കേട്ടോ.. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELANDചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post