കിഡ്‌നി രോഗമുണ്ടോ, മൂത്രം ശ്രദ്ധിക്കാം.!!

കിഡ്‌നിയുടെ ആരോഗ്യകാര്യത്തില്‍ എപ്പോഴും ഒരു കണ്ണ് വേണമെന്നത് സത്യമാണ്. കാരണം കിഡ്‌നിയുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ അത് നമ്മുടെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്‌നത്തിലാക്കുന്നു. അത്ഭുതകരമായ പ്രവർത്തനശേഷിയുള്ള ആന്തരികാവയവമാണ് വൃക്കകൾ.

വൃക്ക അഥവാ കിഡ്‌നി ശരീരത്തിലെ അരിപ്പയെന്നാണ് അറിയപ്പെടുന്നത്. ശരീരത്തിലെ വിസർജ്യവസ്തുക്കൾ മൂത്രത്തിലൂടെ പുറന്തള്ളുകയും ശരീരത്തിലെ ജലാംശത്തിന്റെയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുകയുമാണ്‌ വൃക്കളുടെ പ്രാഥമികമായ കർത്തവ്യം.

വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ ജീവന്റെ നിലനില്‍പ് തന്നെ അപകടത്തിലാവും. കിഡ്‌നി രോഗമുണ്ടോ, മൂത്രം ശ്രദ്ധിക്കാം.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

കിഡ്‌നിയ്ക്കു തകരാര്‍ തുടങ്ങുമ്പോള്‍ മുതല്‍ ശരീരം പല ലക്ഷണങ്ങളും കാണിച്ചു തുടങ്ങും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: EasyHealth