യീസ്റ്റും, സോഡയും ചേര്‍ക്കാത്ത നല്ല സോഫ്റ്റ് നാടന്‍ വെള്ളപ്പം 😋😋 ഇങ്ങനെ തയാറാക്കി നോക്കൂ

വെള്ളപ്പം ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴി ഇല്ല. പ്രാതലിനും ആഘോഷങ്ങൾക്കും തീൻ മേശയിൽ വിളമ്പാവുന്ന വിഭവമാണ് വെള്ളപ്പം. ഏതു സമയത്തിനും അനുയോജ്യമാണ്. നല്ല മൃദുലമായ വെള്ളപ്പവും സ്റ്റ്യൂവും പ്രഭാത ഭക്ഷണത്തിൽ പ്രധാനമാണ്.

അപ്പോം മുട്ടക്കറിയും അല്ലങ്കില്‍ അപ്പവും ചിക്കന്‍ കറിയും, ബീഫ് കറി ഇതൊക്കെ നല്ല കോമ്പിനേഷന്‍ ആണ്. അപ്പം ഉണ്ടാക്കുമ്പോള്‍ മിക്കവരും പറയുന്ന ഒരു പരാതി ആണ് അപ്പം നല്ല സോഫ്റ്റ്‌ ആയി ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നത്.

യീസ്റ്റും, സോഡയും ചേര്‍ക്കാത്ത നല്ല സോഫ്റ്റ് നാടന്‍ വെള്ളപ്പം 😋😋 ഇങ്ങനെ നിങ്ങൾ ഒന്ന് യാറാക്കി നോക്കൂ 👌👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Jaya’s Recipes – malayalam cooking channel

അഞ്ച് മിനുട്ടിൽ അച്ചപ്പം ഉണ്ടാക്കാൻ പഠിക്കാം :

Rate this post