1 കപ്പ്‌ ഗോതമ്പുപൊടിയും ഒരു പഴവും ഉണ്ടെങ്കിൽ മിനിറ്റുകൾക്കുളിൽ ആർക്കും തയ്യാറാക്കാം ഈ കിടിലൻ പലഹാരം 😋😋

എന്നും ഒരേ പലഹാരം എന്നണോ വീട്ടിൽ കേൾക്കുന്ന പരാതി.? 1 കപ്പ് ഗോതബുപൊടിയും 1 പഴവും ഉണ്ടെങ്കിൽ അതിനിതാ ഒരു പരിഹാരം. മിനിറ്റുകൾക്കുളിൽ ആർക്കും തയ്യാറാക്കാം ഈ കിടിലൻ പലഹാരം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • banana -1
  • wheat flour – 1 cup
  • suger – 3 tbsp
  • grated coconut – 3 tbsp
  • oil for frying

പുതുരുചി തേടുന്നവർക്കും വത്യസ്തത ഇഷ്ട്ടപെടുന്നവർക്കും തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന പുതുമയുള്ള ഒരു പലഹാരം. നമ്മളിൽ പലരും പലതരത്തിൽ ബോണ്ടകൾ തയാറാക്കുന്നവരായിരിക്കും, എന്നാൽ ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഒന്നും തന്നെ ഇല്ലാത്ത നമ്മുക്ക് വളരെ എളുപ്പത്തിൽ നല്ല ടെസ്റ്റിൽ തന്നെ നമ്മുക്ക് ഈ ബോണ്ട തയാറാക്കി എടുക്കാൻ പറ്റും.

അപ്പൊ നമ്മുക്കിതു ഒന്നു ട്രൈ ചെയ്തു നോക്കിയാലോ.. പിന്നെ നിങ്ങൾക്കി വീഡിയോ ഇഷ്ട്ടപെട്ടാൽ LIKE ചെയ്യാനും COMMENT ചെയ്യാനും മറക്കല്ലേ… കൂടുതല്‍ വീഡിയോകള്‍ക്കായി Akhila’s kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Akhila’s kitchen