കേടായ ചാർജർ ഒരെണ്ണമെങ്കിലും വീട്ടിലുണ്ടോ..? കേടായ ചാർജറുകൾ കൊണ്ട് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത 2 ഉപയോഗങ്ങൾ.!!

ചാര്‍ജറുകള്‍ കേടാകുന്നത് ഒരു പ്രധാന പ്രശ്നം തന്നെയാണ്. ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും കളിക്കുമ്പോഴും ജോലിചെയ്യുമ്പോഴും എന്തിനേറെ ഉറങ്ങാന്‍ കിടക്കുമ്പോഴും മൊബൈല്‍ ഫോണ്‍ കയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്.

പുതിയ മൊബൈൽ വാങ്ങുമ്പോൾ പഴയ ചാർജർ ഉപയോഗശൂന്യമായി കിടക്കുകയാണ് ചെയ്യാറ്. എന്നാൽ ഇനി കേടായ മൊബൈൽ ചാർജറോ അല്ലെങ്കിൽ മറ്റേതെങ്കിലും ഇലക്ട്രോണിക് സാധനങ്ങളുടെ ചാർജറോ ഉണ്ടെങ്കിൽ കളയേണ്ടതില്ല.

കേടായ ചാർജർ ഒരെണ്ണമെങ്കിലും വീട്ടിലുണ്ടോ..? കേടായ ചാർജറുകൾ കൊണ്ട് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത 2 ഉപയോഗങ്ങൾ.!! എന്തൊക്കെയാണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: PRARTHANA’S FOOD & CRAFT