കറിവേപ്പിലയിലെ കീടശല്യം അകറ്റാനും നന്നായി വളരാനും ഇങ്ങനെ ചെയ്താൽ മതി.!!

ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ചെടികളിൽ ഒന്നാണ് കറിവേപ്പ്. കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ഒരു കറിവേപ്പ് വളർത്തിയെടുക്കുക എന്നത് കുറച്ച് മെനക്കേടുള്ള പണിയാണെന്നാണ് പലരും പറയുന്നത്.

കടകളിൽ നിന്നാണ് പലരും കറി വേപ്പില മേടിക്കുന്നത്. ഈ കറി വേപ്പിലയിൽ പല തരത്തിലുള്ള രാസ വസ്തുക്കളും അടങ്ങിട്ടുണ്ട്. അവ നമ്മുടെ ശരീരത്തിൽ പ്രവേശിച്ച് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കറിവേപ്പില നമ്മുടെ അടുക്കള തോട്ടത്തിൽ കൃഷിചെയ്യാൻ വല്യ ബുദ്ധിമുട്ടൊന്നും വേണ്ടി വരില്ല.

അല്പം ഒന്ന് ശ്രദ്ധിച്ചാൽ ആവശ്യത്തിന് ഉള്ള കറിവേപ്പില കൃഷി ചെയ്തു എടുക്കാൻ പറ്റും. വളപ്രയോഗത്തിനും കീടനിവാരണത്തിനും മെനക്കെടാനുള്ള സമയക്കുറവാണ് പലരും പറയുന്ന കാരണം. വളരെ ലളിതമായ ഒന്നാണ് കറിവേപ്പില കൃഷി എന്ന് പലർക്കും അറിയില്ല.

കറിവേപ്പിലയിലെ കീടശല്യം അകറ്റാനും നന്നായി വളരാനും ഇങ്ങനെ ചെയ്താൽ മതി. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Krishi Lokam

Rate this post