നാവിൽ വെള്ളമൂറും കറി നാരങ്ങ അച്ചാർ 👌👌
അച്ചാർ എല്ലാവർക്കും വളരെ ഇഷ്ടമാണ് അല്ലെ. ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ രുചികരമായി എങ്ങനെയാണ് കറി നാരങ്ങാ അച്ചാർ തയ്യാറാക്കുന്നത് എന്നാണ്. ഇതിനായി ആദ്യം തൊലി ചെത്തിയെടുക്കാം. തൊലി ചെത്താതെയും അച്ചാർ ഉണ്ടാക്കാവുന്നതാണ്.
- വടുകപ്പുളി
- മഞ്ഞൾപൊടി
- മുളക്പൊടി
- ഇഞ്ചി
- വെളുത്തുള്ളി
- കറിവേപ്പില
- ഉപ്പ്
- കാന്താരിമുളക്
- ശർക്കര
- വറ്റൽമുളക്
- കടുക്
- ഉലുവപ്പൊടി
- കായപ്പൊടി
- നല്ലെണ്ണ
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Tips For Happy Life