കാന്താരി മുളക് തഴച്ചു വളരാനും മുരടിപ്പിനും ഇങ്ങനെ ചെയ്‌താൽ മതി.!!

ഇന്ന് ഒട്ടുമിക്ക ആളുകളുടെയും വീടുകളിൽ കാന്താരിമുളക് ചെടി കാണാം. കരിക്ക് എരിവ് നൽകുന്നു എന്ന് മാത്രമല്ല ഇതിന് വേറെയും ഒരുപാട് ആരോഗ്യഗുണങ്ങൾ ഉണ്ട്. മാത്രമല്ല വിഷമില്ലാത്ത മുളക് നമുക്ക് കിട്ടുകയും ചെയ്യും..

മുളകിന് ഉണ്ടാകാറുള്ള ഒരു പ്രധാന പ്രശ്നമാണ് മുളക് തഴച്ചുവളരാതിരിക്കുന്നതും ഇല മുരടിക്കുന്നതിനും. ഇത് ഒഴിവാക്കുന്നതിനുള്ള നല്ല ഒരു മാർഗമാണ് കഞ്ഞിവെള്ളം ഉപയോഗിക്കുന്നത്. കഞ്ഞിവെള്ളത്തിലേക്ക് ചാരം, ചാണകപ്പൊടി ഇവ ചേർക്കുക.

ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MK TIPS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : MK TIPS

Rate this post