കണ്ണൂർ സ്റ്റൈലിൽ കിടിലൻ ഫിഷ് ബിരിയാണി 😋😋 അടിപൊളിയാണേ 👌👌

ബിരിയാണി ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. മലബാർ സ്പെഷ്യൽ ബിരിയാണികൾ ലോകമെമ്പാടും പേര് കേട്ടവയാണ്. ഇന്നിതാ ഇവിടെ കണ്ണൂർകാരുടെ പ്രധാനപ്പെട്ട ഒരു ഫിഷ് ബിരിയാണിയുടെ റെസിപിയാണ് കൊടുത്തിരിക്കുന്നത്. ഇതുപോലൊന്ന് വീട്ടിൽ തയ്യാറാക്കി നോക്കൂ.. എല്ലാവര്ക്കും ഇഷ്ടപ്പെടും.

Ingredients:

 • fish ( King Fish ) -400g
 • chilli pdr -1 tbsp
 • turmeric pdr -1/2 tsp
 • lime –
 • salt
 • water -3-4 tbsp
 • oil -4 tbsp
 • onions -3
 • garlic (big)- 10
 • ginger- 1 inch piece
 • green chillies -10-12
 • black pepper pdr -1 tsp
 • garam masala pdr -1 tsp
 • tomatoes -2
 • lime juice -2-3 tbsp
 • mint leaves -3 tbsp
 • A handful of coriander leaves
 • jeerakasala rice -3 cups
 • ghee -4 tbsp
 • oil -4 tbsp
 • onion -1
 • cloves -5-6
 • cinnamon -2
 • cardamoms -3
 • bay leaves -2
 • hot water -4&1/2 cups
 • salt

FOR DUM

 • TURMERIC WATER -3-4 TBSP
 • GARAM MASALA PDR -1 TSP
 • MINT & CORIANDER LEAVES
 • FRIED ONIONS

ആദ്യം തന്നെ മീൻ മസാല പുരട്ടി മാറ്റിവെക്കാം. വറുത്തു മാറ്റിവെച്ചതിനു ശേഷം ചോറ് വേവിക്കാം. ദം കൂടി തയ്യാറാക്കി അടിപൊളി ഫിഷ് ബിരിയാണി കഴിക്കാം. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇ സ്റ്റൈലിൽ സ്വാദിഷ്ടമായ ബിരിയാണി ഒന്നു തയ്യാറാക്കി നോക്കൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Join our WhatsApp Group : Group Link