കഞ്ഞിവെള്ളം കൊണ്ടൊരു ജൈവ കീടനാശിനി.!! കഞ്ഞി വെള്ളത്തിന്റെ കൂടെ ഒരേയൊരു ചേരുവ ചേർത്ത് ഒരു ജൈവ കീടനാശിനി.!!

മണ്ണിൽ ജൈവ രീതിയിൽ കൃഷി ചെയുമ്പോൾ മനസ്സിനുണ്ടാകുന്ന സന്തോഷമാണ് നമ്മുടെ സന്തോഷവും ഊർജവും. ഒരു മികച്ച പാനീയമായി മാത്രമല്ല കൃഷിയിടത്തില്‍ ജൈവ കര്‍ഷകന്റെ ഒരു മികച്ച മിത്രമായും കഞ്ഞിവെള്ളം പണ്ടുമുതലേ ഉപയോഗിച്ചുവരുന്നുണ്ട്.

രാസകീട നാശിനികള്‍ ഉപയോഗിച്ച് മണ്ണിനെയും, മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കാതെ ഉപയോഗപ്രദമായ രീതിയില്‍ കഞ്ഞിവെള്ളം കൊണ്ട് ജൈവ കീട നാശിനി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. നല്ലൊരു ജൈവവളമായും കഞ്ഞിവെള്ളം ഉപയോഗിച്ചുവരുന്നു.

കഞ്ഞിവെള്ളം കൊണ്ടൊരു ജൈവ കീടനാശിനി.!! കഞ്ഞി വെള്ളത്തിന്റെ കൂടെ ഒരേയൊരു ചേരുവ ചേർത്ത് ഒരു ജൈവ കീടനാശിനി.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: PRARTHANA’S WORLD