കാത്സ്യകുറവ് നിങ്ങള്‍ക്ക് ഉണ്ടോ.? കാൽസ്യം കുറഞ്ഞാൽ സംഭവിക്കുന്നത്.!! എങ്ങനെ തിരിച്ചറിയാം, എളുപ്പം പരിഹാരവും ഉണ്ട്.!!

അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന രാസഘടകമാണ് കാത്സ്യം. അസ്ഥികളില്‍ 30 മുതല്‍ 35 ശതമാനമാണ് കാത്സ്യം അടങ്ങിയിട്ടുള്ളത്. അസ്ഥികളുടെ ഉറപ്പിനും പുനര്‍നിര്‍മാണത്തിനും ഇത് സഹായിക്കും.

ആരോഗ്യകരമായ സന്ധികള്‍ക്കും അസ്ഥികള്‍ക്കും ശക്തമായ പല്ലുകള്‍ക്കും ആരോഗ്യകരമായ രക്തക്കുഴലുകള്‍ക്കുമായി കാല്‍സ്യം ശരീരത്തിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യ ശരീരത്തിലെ 99 ശതമാനം കാൽസ്യം പല്ലുകളിലും എല്ലുകളിലും അടങ്ങിയിരിക്കുന്നു.

കാൽസ്യം കുറഞ്ഞാൽ ശരീരത്തിൽ എന്താണ് സംഭവിക്കുക… കാത്സ്യകുറവ് നിങ്ങള്‍ക്ക് ഉണ്ടോ.? എങ്ങനെ തിരിച്ചറിയാം, എളുപ്പം പരിഹാരവും ഉണ്ട്.!! എന്തൊക്കെയാണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ജീവനുള്ള എല്ലാത്തിനും ആവശ്യമായ ധാതുവാണ് കാൽസ്യം. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: AYUR DAILY