ദോശക്കും ചപ്പാത്തിക്കും ഒരു അടിപൊളി കടല റോസ്റ്റ് 👌👌
ദോശയുടെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാൻ പറ്റിയ കിടിലൻ കടല റോസ്റ് ആയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ കടല റോസ്റ്റിനു ആവശ്യമുള്ള സാധനങ്ങൾ താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.
- Brown Chickpea – ½ Cup Soaked
- Onion – 1 Medium size
- Ginger – 1 Inch crushed
- Turmeric Powder – ½ Teaspoon
- Chilli Powder – 1 Teaspoon
- Coriander Powder – 3 Teaspoon
- Tomato – 1 big size
- Chicken Masala – 1 Teaspoon
- Pepper Powder – ½ Teaspoon
- Garam Masala – ¼ Teaspoon
- Raw coconut oil as needed
- Curry leaves as needed
- Salt to taste
- Water as needed
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ruchikaram