വെറും 3 സാധനങ്ങൾ മാത്രം മതി കിടിലൻ “ജാം”ഉണ്ടാക്കാൻ

ജാം കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമുള്ള സാധനമാണ്. പലരും ഇത് കടകളിൽ നിന്ന് വാങ്ങാറാണ് പതിവ്. എന്നാൽ ജാം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒന്നാണെന്ന് പലർക്കും അറിയില്ല. ഇത് വളരെ എളുപ്പത്തിൽ പെട്ടന്ന് തന്നെ വീട്ടിൽ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

  • മുന്തിരി
  • പഞ്ചസാര
  • ചെറുനാരങ്ങ

പ്രിസർവേറ്റീവ്‌സ് ഒന്നും ചേർക്കാത്ത ജാം ഇനി നിങ്ങളുടെ വീട്ടിൽ ഉള്ള വർക്കും ഉണ്ടാക്കി കൊടുക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാൻ മറക്കല്ലേ… എളുപ്പത്തിൽ ജാം എങ്ങനെ ഉണ്ടാക്കുമെന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. എന്തായാലും കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി MasterPiece Vlog ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.