ഇരുമ്പൻ പുളി ചമ്മന്തി ചോറിനു വേറെ കറി ഒന്നും വേണ്ട👌👌
ഈ ചമ്മന്തി ഇരുമ്പൻപുളി ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ വിഭവം ചോറിന്റെ കഴിക്കാം. കൂടെ വേറെ ഒരു കറികളും ഇല്ലാതെ തന്നെ കഴിക്കാൻ പറ്റുന്ന ഈ ചമ്മന്തി തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.
- Bilimbi -2 handful
- Green chili -5 nos
- Garlic -2 nos
- Ginger -2 small pieces
- Shallots -1 handful
- Coconut oil -2 tbsp
- Grated coconut -2 handful
- Curry leaves
- Salt
ചോറിനു കൂടെ കഴിക്കാൻ പറ്റിയ ഇരുമ്പൻ പുളി ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Homemade by Remya Surjith ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit :Homemade by Remya Surjith