സ്പോഞ്ച് ദോശയും തേങ്ങ ചേർക്കാത്ത ചമ്മന്തിയും 😋😋 രണ്ടും കൂടി ഒരു പിടിപിടിച്ചാൽ 😋👌 വായിൽ കപ്പലോടും 👌👌
സ്പോഞ്ച് ദോശയും തേങ്ങ ചേർക്കാത്ത ചമ്മന്തിയും 😋😋 രണ്ടും കൂടി ഒരു പിടിപിടിച്ചാൽ 😋👌 വായിൽ കപ്പലോടും 👌👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
- 1 cup = 250ml
- White flattened rice – ½ cup
- Curd – ¼ cup
- Rava – 1 cup
- Water – 1 ¼ cup
- Baking soda – ½ tsp
- Salt – to taste
For the chutney
- Onion – 1 big
- Tomato – 1
- Dried red chilly – 3
- Coriander leaves
- Urad dal – 1 tbsp
- Kadala paripp – 1 tbsp (split bengal gram)
- Coriander seeds – ¾ tbsp
- Cumin seeds – ¼ tbsp
- Pepper corns – ¼ tbsp
- Tamarind – 1 small piece
- Coconut oil
For seasoning
- Coconut oil
- Kadala paripp – 2 pinch (split bengal gram)
- Urad dal – 2 pinch
- Dried red chilly
- Mustard seeds – ½ tsp
- Onion OR Shallot – a little, finely chopped
- Curry leaves
- Salt
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Mia kitchen
നുറുക്ക് ഗോതമ്പു കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം :