നല്ല മൊരിഞ്ഞ റവ വട ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋 വളരെ എളുപ്പത്തിൽ രുചികരമായ റവ വട വീട്ടിൽ തയ്യാറാക്കാം 😋👌

നല്ല മൊരിഞ്ഞ റവ വട ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋 വളരെ എളുപ്പത്തിൽ രുചികരമായ റവ വട വീട്ടിൽ തയ്യാറാക്കാം 😋👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വിശദമായി കാണിച്ചു തരുന്നുണ്ട്.

  • റവ 1 cup
  • തൈര് 1/2 cup
  • പച്ചമുളക് 2
  • ഇഞ്ചി 2 tsp
  • കറിവേപ്പില 2tsp
  • സവാള 1 ചെറുത്‌
  • ബേക്കിങ് സോഡാ 1/4 tsp

എല്ലാംകൂടി നന്നായി കുഴച്ചു 10 -15മിനിറ്റ് വച്ച ശേഷം, ചൂടായ എണ്ണയിൽ വറുത്തു കോരാം. നല്ല മൊരിഞ്ഞ റവ വട തയ്യാർ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: FAMILY TIME By STEPHY