ഇതുപോലെ റവ ഉപ്പുമാവ് ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുംട്ടോ😋👌

ഇന്നും ഉപ്പുമാവാണോ.?? മിക്ക മലയാളികളുടെ വീടുകളിലും രാവിലെ കേൾക്കുന്ന ഒരു ചോദ്യമാണിത്‌. റവ കൊണ്ടുള്ള ഉപ്പുമാവ് വേഗത്തിലും രുചിയിലും തയ്യാറാക്കാമെന്നത് കൊണ്ട് തന്നെ മിക്ക അമ്മമാരും ഇത് പെട്ടെന്ന് തയ്യാറാക്കി എടുക്കുന്നു. എന്നാൽ ഇതാ ഈ പുതിയ റെസിപ്പി ഉപയോഗിച്ചു ഒന്ന് തയ്യാറാക്കി നോക്കൂ.. വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.

ingredients :

 • rava/semolina/sooji – 1 cup
 • ghee – 1 1 and 1/2 tbsp full +1tbsp
 • refined oil – 3 tbsp
 • onion – 1 chopped
 • green chilli – 1-2
 • ginger – 1 tbsp
 • curry leaves
 • sugar – 2 pinch
 • cashews
 • mustard – 1 tsp
 • chana dal – 1 tbsp
 • urad dal – 1 tbsp
 • water – 3 and 1/2 cups
 • salt

തയ്യാറാക്കാനായി ആദ്യം തന്നെ റവ വറുത്തെടുക്കണം. അതിനായി പാൻ കോഠായി വരുമ്പോൾ ചെറിയ തീയിൽ നെയ്യൊഴിച്ചു റവ വറുത്തെടുക്കാം. അൽപ്പം നിറം മാറി വരുമ്പോൾ മാറ്റി വെക്കാം. ശേഷം അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം. കലാലപ്പരിപ്പ്,ഉഴുന്ന് പരിപ്പ്, വറ്റൽ മുളക് കറിവേപ്പില എന്നിവകൂടി ചേർക്കണo. ഇവ ഉപ്പുമാവിന് കൂടുതൽ മണവും രുചിയും കൂട്ടും.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channelക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.