തീ കത്തിക്കയേ വേണ്ട, വെറും 1 മിനിറ്റിൽ കൊതിയൂറും പേട || വായിലിട്ടാൽ അലിഞ്ഞുപോകും😋😋

വളരെ എളുപ്പത്തിൽ നല്ല കിടിലൻ രുചിയിലുള്ള ഒരു പാൽപ്പടയുടെ റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ കുറച്ചുസാധനങ്ങൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റിയ ഈ പെട കുറച്ചുസമയം കൊണ്ട് തന്നെ ഉണ്ടാക്കാവുന്നതാണ്.

ഇത് തയ്യാറാക്കാനായി നമുക്ക് ആകെ രണ്ടു സാധനങ്ങൾ മാത്രം മതിയാകും. ബിസ്കറ് ആണ് ഇതിലേക്ക് വേണ്ട ഒരു സാധനം. ബിസ്കറ്റ് നല്ലതുപോലെ പൊടിച്ചെടുക്കണം. പാൽ ഇല്ലാതെ അടിപൊളി കണ്ടെന്സ് മിൽക്ക് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്.

ഇതിനായി പ്രത്യേകിച്ച് സമയമൊന്നും ചെലവഴിക്കേണ്ട ആവശ്യമില്ല. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Annu’s Cook & Craft World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Annu’s Cook & Craft World