നാടൻ രീതിയിൽ രുചിയൂറുന്ന നെയ്യപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋😋 നല്ല ചൂട് ചായക്കൊപ്പം ഈ നെയ്യപ്പം എന്താ ഒരു സ്വാദ് 😋👌

നാടൻ രീതിയിൽ രുചിയൂറുന്ന നെയ്യപ്പം ഇങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി നോക്കൂ 😋😋 നല്ല ചൂട് ചായക്കൊപ്പം ഈ നെയ്യപ്പം എന്താ ഒരു സ്വാദ് 😋👌 ഇത് അമ്മച്ചി സ്പെഷ്യൽ ആണ് കേട്ടോ. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വിശദമായി കാണിച്ചു തരുന്നുണ്ട്.

  • Rice flour 1 cup
  • Wheat flour 1/2 cup
  • Semolina 2 tsp
  • Jaggery 150 gram
  • Dried coconut pieces 1 cup
  • Ghee 2 tsp
  • Baking soda, salt and cumin powder as per your taste.

Mix rice flour, wheat flour along with jaggery syrup in a mixie jar for a minute. Add the rest of the ingredients and give a nice mix. Your batter is ready. Fry each neyyappam in hot oil.ഇത്ര എളുപ്പമാരുന്നോ, ല്ലേ? തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: FAMILY TIME By STEPHY