ഇഞ്ചി ഇങ്ങനെ കൃഷി ചെയ്തു നോക്കൂ.. മികച്ച വിളവിൽ ഇഞ്ചി എങ്ങിനെ കൃഷി ചെയ്യാം.? ഇഞ്ചി കൃഷി രീതി.!!

ഏലം കഴിഞ്ഞാല്‍ കേരളത്തില്‍ വളരെ പ്രധാന്യമുള്ളതാണ് സുഗന്ധവൃഞ്ജനങ്ങളില്‍ ഒന്നാണ് ഇഞ്ചി. ഇന്ത്യന്‍ ചുക്കിനും ഇഞ്ചിക്കും ലോക മാര്‍ക്കറ്റില്‍ വലിയപ്രധാന്യമാണുള്ളത്. ഇഞ്ചിക്കൃഷിക്ക‌് പേരുകേട്ട സംസ്ഥാനമാണ‌് കേരളം.

ആവശ്യത്തിലധികം ഔഷധഗുണങ്ങള്‍ ഉള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി. ആയുർവേദത്തിലെ മിക്ക ഔഷധത്തിലും ഇഞ്ചിയുടെ ഉപോൽപന്നമായ ചുക്ക് ഉപയോഗിച്ചുവരുന്നു. ഇത്രയും ഔഷധ ഗുണമുള്ള ഇഞ്ചി എന്ത് കൊണ്ട് നമുക്കും കൃഷി ചെയ്ത് കൂടാ.

ഇഞ്ചി ഇങ്ങനെ കൃഷി ചെയ്തു നോക്കൂ.. മികച്ച വിളവിൽ ഇഞ്ചി എങ്ങിനെ കൃഷി ചെയ്യാം.? ഇഞ്ചി കൃഷി ചെയ്യുന്ന രീതി എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ നിങ്ങൾക്ക് വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Organic Keralam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Organic Keralam