വീട്ടുമുറ്റത്തും ഇഞ്ചി നടാം.. ഇഞ്ചിക്കൃഷി നല്ല വിളവ് ലഭിക്കാൻ ഇങ്ങനെ ചെയ്യൂ..!!!!

ഇഞ്ചി ഒരു സുഗന്ധ ദ്രവ്യം മാത്രമല്ല. വളരെ അധികം ഔഷധഗുണങ്ങൾ അടങ്ങിയ ഒരു വസ്തു കൂടിയാണ്. പലതരം രോഗങ്ങൾക്കുള്ള പരിഹാരമായി ഇഞ്ചിയെ കണക്കാക്കുന്നു. ആയുർവേദത്തിൽ തന്നെ വളരെ അധികം സ്ഥാനം ഈ സസ്യത്തിനുണ്ട്. ഏതു നമുക്ക് വീട്ടിൽ കൃഷി ചെയ്താലോ..

ഇത്രയേറെ ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്നത് കൊണ്ട് തന്നെയാണ് മണത്തിനും രുചിക്കും പുറമെ മിക്ക വിഭവങ്ങളിലും ഇഞ്ചിക്ക് പ്രത്യേക സ്ഥാനം കിട്ടിയതും. ഇത്രയേറെ പ്രാധാന്യമുള്ള ഇത് വിഷാംശമുള്ളതോ കീനാശിനികൾ തെളിച്ചതോ ഉപയോഗിക്കണോ.? നമുക്ക് എളുപ്പത്തില്തന്നെ വീട്ടിൽ കൃഷിചെയ്യാവുന്നതേ ഉള്ളു..

ജൈവ രീതിയിലുള്ള നല്ല ഇനം വിത്തുകൾ നടുന്നതായിരിക്കും നല്ല ഗുണമുള്ള വിളവിനു ഉത്തമം. നാട്ടു കഴിഞ്ഞാൽ കരിയില ഇട്ടു പുതയിടുന്നത് നല്ലതാണ്. കടല പിണ്ണാക്കോ വേപ്പിൻ പിണ്ണാക്കോ ഇട്ടു കൊടുക്കാവുന്നതാണ്. എങ്ങെനയാണ് കൃഷി രീതി എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Join our WhatsApp Group : Group Link