ഇഡലി പൊടി മതി ഇനി ചമ്മന്തിയും സാമ്പാറും ഉണ്ടാക്കി സമയം കളയണ്ട 👌😋 ഇഡലി പൊടി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം 👌👌

രാവിലെ മിക്ക വീടുകളിലും ദോശയോ ഇഡലിയോ മറ്റുമായിരിക്കും പ്രഭാത ഭക്ഷണമായിട്ട്. ചമ്മന്തിയും സാമ്പാറും ഉണ്ടാക്കി സമയം കളയണ്ട ഇനി ഇഡലി പൊടി മതി. മലയാളിയുടെ രുചിയോർമ്മകൾ പകരുന്ന എത്രയൊ ചമ്മന്തി രുചികൾ ഓരോ പ്രഭാതത്തിനും സ്വന്തമായിട്ടുണ്ട് ഇനി ഇഡലി പൊടിയും.

Ingredients

  • Chana dal-1/4 cup
  • Urad dal-1/2 cup
  • Rice-1 tbsp
  • Sesame Seeds-1tsp
  • Pepper-10
  • Chilli-12
  • Kashmiri Chilli-8
  • Hing-1 small piece
  • Salt-
  • Curry leaves

ഇഡലി പൊടി മതി ഇനി ചമ്മന്തിയും സാമ്പാറും ഉണ്ടാക്കി സമയം കളയണ്ട 👌😋 ഇഡലി പൊടി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം 👌👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Veena’s Curryworld

Special masala Chicken roast NO tomato for rice, chappathi, roti :