ഐസ്ക്രീം ബോളുകൾ ഒരു സംഭവം തന്നെ.. ഐസ്ക്രീം കഴിച്ചാലും ബോൾ കളയല്ലേ ട്ടോ.!! സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഐഡിയ.!!

കുട്ടികളുടെയും മധുരപ്രിയരുടെയും ഇഷ്ടവിഭവമാണല്ലോ ഐസ്ക്രീം. പ്രായഭേദമന്യെ ഐസ്ക്രീം നുണയാൻ കൊതിക്കാത്തവരായി ആരാണുള്ളത്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം.

പലതരത്തിലുള്ള ഐസ്ക്രീമുകൾ ഇന്ന് വിപണിയിലുണ്ട്. അതിൽ പ്രധാനിയാണ് ബോൾ ഐസ്ക്രീം. സാധാരണ ബോൾ ഐസ് ക്രീം കഴിച്ചുകഴിഞ്ഞാൽ അതുകൊണ്ട് കുട്ടികൾ പന്തുതട്ടിക്കളിക്കും. പിനീട് അത് കലയും എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട..

കാലി ഐസ്ക്രീം ബോളുകൾ ഒരു സംഭവം തന്നെ.. കളയല്ലേ ട്ടോ.!! ഐസ്ക്രീം കഴിച്ചു കഴിഞ്ഞാലും ബോൾ കളയല്ലേ.. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഐഡിയ.!! എന്താണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: PRARTHANA’S FOOD & CRAFT