ഇത്രയ്ക്ക് എളുപ്പമാണോ ഐസ്‌ക്രീം ഉണ്ടാക്കാൻ!!!

ഐസ്‌ക്രീം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട ഒന്നാണ്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന ഐസ്‌ക്രീം കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ മാതാപിതാക്കൾക്ക് പലപ്പോഴും മടിയായിരിക്കും. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നിങ്ങൾക്കും ഐസ്‌ക്രീം ഉണ്ടാക്കാവുന്നതേ ഉള്ളൂ.

ആവശ്യമായ സാധനങ്ങൾ

  • പാൽ 1 ലിറ്റർ
  • പഞ്ചസാര 1 കപ്പ്
  • ഫ്രൂട്ട് ഫ്ലവ്ർ
  • കോൺഫ്ലോർ കാൽ കപ്പ്

ഇപ്പോൾ കണ്ടില്ലെ വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി സ്വാദിഷ്ഠമായ ഐസ്‌ക്രീം നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നറിയാൻ വീഡിയോ കാണൂ.. ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്ന ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
MasterPiece ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.