ഹാർട്ടിലെ ബ്ലോക്ക് അലിയിച്ചു കളയുന്ന ഒറ്റമൂലി.!!

കേരളം ഹൃദ്രോഗികളുടെ സംസ്ഥാനം ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനംകേരളമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇന്ന് കണ്ടുവരുന്ന രോഗങ്ങളില്‍ ഒരു പ്രധാന രോഗമാണല്ലോ ഹാര്‍ട്ട്‌ ബ്ലോക്ക്. ഇതിന് ഇരകളായി കഴിയുമ്പോളാണ് ഇതിന്‍റെ ചികിത്സകളെപ്പറ്റിയും, ഇതിന്‍റെ കാരണങ്ങളെപ്പറ്റിയും അന്വേഷിച്ചിറങ്ങുന്നത്.

ഹൃദയസ്തംഭനം അഥവാ മയോകാർഡിയൽ ഇൻഫാർക്ഷൻ ഉണ്ടാകുന്നത് ഹൃദയത്തിലേക്കുള്ള രക്തംഎത്തിക്കുന്ന ആർട്ടറികളിൽ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ്. കൊറോണറി ഹാർട്ട് ഡിസീസ് അഥവാ കൊറോണറി ആർട്ടറി ഡിസീസ് എന്ന അവസ്ഥയെ ആണ് ഹാർട്ട് അറ്റാക്ക് എന്ന്പറയുന്നത്.

ഹാർട്ടിലെ ബ്ലോക്കിനെ അലിയിച്ചു കളയുന്ന ഒറ്റമൂലി വീട്ടിൽ തയ്യാറാക്കാം. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ അറിവാണിത്.

നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Ethnic Health Court