ഒരു പൊടിയും ചേര്‍ക്കാതെ വളരെപ്പെട്ടെന്ന് രുചികരമായ രസം തയ്യാറാക്കാം. 👌👌

രസം എന്നും മലയാളികൾക്ക് പ്രിയപ്പെട്ട ഒരു വിഭവമാണ്. സദ്യകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്ന് കൂടിയാണിത്. അത് മാത്രമല്ല മിക്ക വീടുകളിലും രസം ഉണ്ടാക്കുകയും ചെയ്യാറുണ്ട്. മാർക്കെറ്റിൽ നിന്നും വാങ്ങുന്ന രസം പൊടിയൊന്നും ഉപയോഗിക്കാതെ നല്ല നാടൻ സ്റ്റൈലിൽ വീട്ടിൽ രസം തയ്യാറക്കി നോക്കിയാലോ..

Ingredients:

 • Tuvar dal – 3 tbsp
 • Tomatoes – 3 to 4
 • Turmeric powder – 1 tsp
 • Salt – to taste
 • Garlic cloves – 15 to 20 (Crushed)
 • Pepper – 1 to 1 ½ tbsp (Crushed)
 • Cumin seeds – 1 tbsp (Crushed)
 • Tamarind
 • Mustard seeds- 1 ½ tsp
 • Red chilli – 5 to 8
 • Curry leaves

തയ്യാറാക്കുന്ന വിധം:

പരിപ്പ് വേവിച്ചു വെള്ളം മാറ്റിയെടുക്കുക.തക്കാളിയും മറ്റു ചേരുവകളും തയ്യാറക്കി വെക്കാം. ശേഷം തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഞൊടിയിടയിൽ നാടൻ രസം ഇതുപോലൊന്ന് തയ്യാറക്കി നോക്കിക്കേ. അടിപൊളിയാണ്. ചോറിനുകൂടെ കഴിക്കാനും വെറുതെ കുടിക്കാനും നല്ല ടേസ്റ്റാ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി cooking with suma teacher ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.