ഹാര്‍ട്ട് അറ്റാക്ക് വരാതെ ഇരിക്കാന്‍ ഈ മൂന്നു കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി

10

ഹാര്‍ട്ട് അറ്റാക്ക് വരാതെ ഇരിക്കാന്‍ ഈ മൂന്നു കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി .നമ്മുടെ നാട്ടില്‍ കൂടുതല്‍ ആയി ഇന്നത്തെ അവസ്ഥയില്‍ മരിക്കുന്നത് ഹൃദയ സംബധ രോഗം വന്നിട്ടാണ് .ഏകദേശം 30% ശതമാനം ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതം മസ്തിക ആഘാതം ഉണ്ടായിട്ടാണ് .ഇതില്‍ 60% ആളുകള്‍ മരിക്കുന്നത് ഹൃദയ ആഘാതം സംഭവിച്ചാണ് .ഇന്ന് ഈ വീഡിയോയില്‍ പറയാന്‍ പോകുന്നത് ഹാര്‍ട്ട് അറ്റാക്ക് ഒരിക്കലും വരാതെ ഇരിക്കാന്‍ നാം ചെയ്യേണ്ട മൂന്ന് മുന്‍ കരുതലുകളെ കുറിച്ചാണ് .ഹാര്‍ട്ട് അറ്റാക്ക് വരാതെ ഇരിക്കാന്‍ ഈ മൂന്നു കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി .