യുവത്വം നിലനിർത്താനും ചർമ്മം തിളങ്ങാനും.!!! ‘ഗുൽഗാന്ദ്’.. 👌👌

നല്ല ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും എത്രമേൽ വേണമെങ്കിലും പ്രയത്നിക്കാൻ തയ്യാറാണ് ഇന്നത്തെ പുതു ജനത. പൊതുവേ കൃത്രിമ ചേരുവകള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നു പറയാം. ഇത്തരത്തിൽ ഗുണമുള്ള ഒരു റെസിപ്പി ആണ് ഇവിടെ പറയുന്നത്. ആയുർവേദത്തിൽ തന്നെ പ്രത്യേകം പരാമർശിച്ചിട്ടുള്ള ഒന്നാണ് ‘ഗുൽഗാന്ത്’. നോർത്ത് ഇന്ത്യൻസ് സ്ഥിരമായി ഉപയോഗിച്ചു വരുന്ന ഇതിന്റെ ഗുണങ്ങൾ വളരെ ഏറെയാണ്.

കുഞ്ഞുങ്ങൾക്ക് സ്ഥിരമായി കൊടുക്കുന്നത് കാഴ്ചശക്തി കൂടാൻ സഹായിക്കും.തിളക്കമുള്ള ചർമത്തിനും യുവത്വം നിലനിർത്താനും ഗുണം ചെയ്യും. ഓർമശക്തിയും കാഴ്ച ശക്തിയും കൂട്ടുന്നതോടൊപ്പം ചര്മത്തിലുണ്ടാകുന്ന നിരവധി പ്രശനങ്ങൾക്കു തന്നെ ഉത്തമ പരിഹാരം കൂടിയാണിത്. അസിഡിറ്റിയെ ഇല്ലാതാക്കി നല്ല ദഹനവും സാധ്യമാക്കുന്നു.

റോസ് ഇതളുകൾ കഴുകി വൃത്തിയാക്കിയതിനു ശേഷം പഞ്ചസാര ചേർത്ത് നന്നായി ഞെരടിയെടുക്കണം. അതിലേക്കു തേനും പെരുംജീരകവും കൂടി ചേർത്ത് വായു കടക്കാത്ത വിധം കുപ്പിയിലെ അടച്ചു വെച്ച് സൂക്ഷിക്കണം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Seebus Cuisine ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. vedio credit : Seebus Cuisine