ഒഴിഞ്ഞ ഗുളിക കവർ വെച്ച് ഇതുവരെ കാണാത്ത മൂന്ന് വെറൈറ്റി ഐഡിയാസ് 👌

മാറുന്ന ജീവിത ശൈലികൾ മൂലം മിക്കവാറും ഇന്ന് മരുന്നുകൾക്ക് അടിമപ്പെടുന്ന സാഹചര്യമാണ്. മരുന്നുകൾ ഉപയോഗിക്കുന്ന എല്ലാവരുടെയും വീട്ടിൽ കാണും കുറച്ചെങ്കിലും മിഗുളികളുടെ ഒഴിഞ്ഞ കവറുകൾ. സാധാരണ ഗുളികകളുടെ ഉപയോഗം കഴിഞ്ഞാൽ നമ്മൾ കവറുകൾ കളയുകയോ കത്തിക്കുകയോ ആണ് ചെയ്യാറുള്ളത്.

എന്നാൽ ഇനി അത്തരം ചെറിയ മരുന്ന് കവറുകൾ പോലും അതുപയോഗിച്ചു നമുക്കൊരു കിഡിലൻ ക്രാഫ്റ്റ് ചെയ്യാം. എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന കാണാൻ നല്ല മനോഹറാമായ അടിപൊളി ഒരു ക്രാഫ്റ്റ് നമുക്ക് തയ്യാറാക്കി എടുക്കാം. അതിനായി നമ്മൾ ആവശ്യമില്ലാതെ വലിച്ചെറിയുന്ന ചില സാധനങ്ങൾ മാത്രം മതി.

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ. ഇതാ ഇനി ഈ കവറുകൾ പോലും ഇനി കളയേണ്ടാ വശ്യം ഇല്ല. നമുക്ക് റീ യൂസ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFTചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post