ഫ്യൂസായ ബൾബുകൾ വലിച്ചെറിയല്ലേ.. ഫ്യൂസായ ബൾബ് കൊണ്ട് നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത ഒരു ഐഡിയ.!!

എഡിസൺ കണ്ടുപിടിച്ച ബൾബൊക്കെ പരിണാമം സംഭവിച് ഇപ്പൊ LED ബൾബിൽ വരേ എത്തി നിൽക്കുന്നു. നമ്മുടെ വീടുകളിൽ എല്ലാം തന്നെ എൽ ഇ ഡി ബൾബുകൾ ഇല്ലാതിരിക്കുകയില്ല. ഇപ്പോൾ ഏറ്റവും കുറവ് വൈദ്യതിയിൽ പ്രകാശിക്കാൻ എൽ ഇ ഡി ബൾബുകൾ തന്നെ വേണ്ടി വരും.

നമ്മുടെ വീടുകളിൽ എൽ ഇ ഡി ബൾബുകൾ ഫ്യൂസ് ആവുകയോ ഉപയോഗ ശൂന്യമാവുകയോ ചെയുമ്പോൾ നമ്മൾ അത് കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി നമ്മൾ അങ്ങിനെ ചെയേണ്ടതില്ല. ഫ്യൂസായ ബൾബ് കൊണ്ട് ഒരു അടിപൊളി സൂത്രമുണ്ട്.

ഫ്യൂസായ ബൾബുകൾ വലിച്ചെറിയല്ലേ.. ഫ്യൂസായ ബൾബ് കൊണ്ട് നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത ഒരു ഐഡിയ.!! എന്താണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ അറിവ്.

നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: PRARTHANA’S FOOD & CRAFT