എങ്ങനെ വിദേശ രാജ്യങ്ങളിൽ ചിലവ് കുറച്ചു താമസിക്കാം…

വിദേശ രാജ്യങ്ങളിലുള്ള ഹോസ്റ്റലിൽ കയറിയിട്ടുണ്ടോ

ഒരു ദിവസത്തേക്ക് മാത്രമായ് റൂം എടുക്കേണ്ടി വരുമ്പോൾ ചിലവ് കൂടില്ല? അതും കുറച്ചു സമയത്തേക്ക് മാത്രമായാലോ അതും പ്രശ്നം തന്നെ. എന്നിങ്ങനെയുള്ള ചിന്ത എല്ലാവർക്കും ഉള്ളവയാണ്. അധികമാർക്കും അറിയാത്ത ഒരു സൗകര്യത്തെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

ഒട്ടു മിക്ക വിദേശ രാജ്യങ്ങളിൽ കാണുന്ന ഒരു സൗകര്യമാണ് ഹോസ്റ്റൽസ്. ഒരു ദിവസത്തേക്ക് അല്ലെങ്കിൽ കുറച്ചു സമയത്തേക്ക് വേണ്ടി റൂം എടുത്തു പൈസ കളയേണ്ട ആവശ്യമില്ല. അങ്ങനെയുള്ള അവസരത്തിലാണ് ഈ സൗകര്യം കൂടുതലായും ആവശ്യമുള്ളത്. ഇവിടെ ബചേലോറസ് അല്ലെങ്കിൽ ഫാമിലി ആയിട്ടു താമസിക്കാം. 3, 4 ഹോട്ടലുകളെ വയ്ച്ചു നോക്കുമ്പോൾ വളരെ തുച്ഛമായ നിരക്കാണ് ഇതിനുള്ളത്.

ഓരോ ഹോസ്റ്റലിലെ നിയമങ്ങളും സൗകര്യങ്ങളും തികച്ചും വ്യത്യസ്ഥമായിരിക്കും. ആകെയുള്ള ബുദ്ധിമുട്ട് ടോയ്‌ലെറ്റ് common എന്നുള്ളതാണ്. ചിലയിടെങ്ങളിൽ ബാത്റൂമുകൾ ഓരോ മുറിക്കുള്ളിൽ common ആയിരിക്കും മറ്റിടങ്ങളിൽ ഫ്രണ്ട് ഏരിയയിൽ തന്നെ ആയിരിക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും അവ തികച്ചും വൃത്തിയും വെടിപ്പും ഉള്ളവ തന്നെ. ലോക്കർ സംവിധാനം ഉള്ളതിനാൽ നമ്മുടെ baggages സുരക്ഷിതമായിരിക്കും. Dormitory ആയതിനാൽ കേൾകുമ്പോൾ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം, പക്ഷെ അവ ഉപയോഗിച്ചു കഴിയുമ്പോഴേ ഇതിന്റെ ഗുണങ്ങൾ തിരിച്ചറിയാനാവൂ. ഇവിടെ നിശ്ശബ്ദത, അച്ചടക്കം എന്നിവ നിർബന്ധമാണ്. നിബന്ധനകൾ നല്ല രീതിൽ പാലിക്കുകയാനെങ്ങിൽ ഹോസ്റ്റൽ സൗകര്യം വിലമതിക്കുന്നവ തന്നെയാണ്.

മേല്പറഞ്ഞ സൗകര്യത്തെ പരിജയപ്പെടുത്തുന്ന വീഡിയോ ആണ് കൃഷ്ണ രാജ് എന്ന ട്രാവൽ വ്ലോഗ്ഗെർ അദ്ദേഹത്തിന്റെ ചാനലിലൂടെ വിവരിക്കുന്നത്. ഈ സൗകര്യത്തെക്കുറിച്ചു അറിയാത്തവർ കണ്ടു നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Travelmate By Krishna Raj