മീനില്ലാതെ മീൻ വറുത്തത്.!!! മീൻ വറുത്ത രുചിയിൽ ഏത്തക്കായ വറുത്തത് 😋 അടിപൊളിയാണേ 👌

മീൻ വറുത്ത് ഇഷ്ടമില്ലാത്തവർ ചുരുക്കം. അതെ രുചിയിൽ അടിപൊളിയായി ഏത്തക്ക വറുത്ത് കഴിച്ചാലോ..
നല്ല രുചിയാണ്. ഒരിക്കലെങ്കിലും ഇതുപോലൊന്ന് വീട്ടിൽ തയ്യാറാക്കി നോക്കൂ.. എല്ലാവര്ക്കും വളരെയേറെ ഇഷ്ടപ്പെടും തീർച്ച. എങ്ങനെയാണു ഉണ്ടാക്കിയെടുക്കുന്നതെന്നു നോക്കാം.

Ingredients :

 • Banana. 2
 • Shallots. 4
 • Ginger. 1 piece
 • Garlic. 7
 • Fennel seeds. 1 tsp
 • Cumin seeds. 2 pinch
 • Green chilli. 1
 • Kashmiri chilli powder. 1 tsp
 • Red chilli powder. 3/4 tsp
 • Turmeric powder. 1/4 tsp
 • Coriander powder. 1/2 tsp
 • Pepper powder. 1/4 tsp
 • Rice flour. 2 tbsp
 • Lemon. 1
 • Salt , curry leaves, coconut oil, rice water as needed as needed

ഏത്തക്കായ തൊലിയെല്ലാം കളഞ്ഞെടുത്ത ശേഷം അൽപ്പ നേരം കഞ്ഞി വെള്ളത്തിൽ ഇട്ടു വെക്കാം. മുറിച്ചു ചേരുവകളെല്ലാം ചേർത്ത് മസാല പുരട്ടി വെക്കാം. സൂപർ ടേസ്റ്റിൽ ഏത്തക്ക വറുത്തത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി COOK with SOPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.