നേന്ത്രക്കായ /ഏത്തക്കായ മെഴുക്കുപുരട്ടി ഇങ്ങനൊന്ന് ഉണ്ടാക്കി നോക്കൂ..👌👌

കേരള സ്റ്റൈലിൽ നല്ല നാടൻ രുചിയിൽ ഏത്തക്ക മെഴുക്കുപുരട്ടി കഴിച്ചിട്ടുണ്ടോ..ഇങ്ങനെയൊന്നു കഴിച്ചു നോക്കൂ..ഇഷ്ടമില്ലാത്തവർ വരെ കൊതിയോടെ കഴിക്കും. ചോറിനോ കഞ്ഞിക്കൊപ്പമോ കഴിച്ചു നോക്കൂ..കിടിലൻ ടേസ്റ്റാ.. എങ്ങനെയാണെന്ന് നോക്കാം.

ചേരുവകൾ:

  • ഏത്തക്ക
  • കടുക്
  • വെളിച്ചെണ്ണ
  • ചുവന്നുള്ളി
  • വെളുത്തുള്ളി
  • വേപ്പില
  • വറ്റൽ മുളക്
  • മഞ്ഞൾപൊടി

ഏത്തക്ക ചെറിയ കഷണങ്ങളാക്കി അറിഞ്ഞു വെക്കുക. ഒരുപാത്രത്തിൽ അൽപ്പം വെള്ളം ചേർത്ത് ഈ അരിഞ്ഞുവെച്ച ഏത്തക്കായ അൽപ്പം ഉപ്പു ചേർത്ത് വേവിക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണു വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ente Adukkala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.