ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും.!! ഉപകാരപ്രദമായ അറിവ്.!!

പാടത്തും തൊടിയിലും നമ്മൾ നിത്യവും കാണുന്ന എരുക്കില ചില്ലറക്കാരനല്ല. ഒരുപാട് ഔഷധഗുണങ്ങളുള്ള ഒന്നാണത്. നമ്മുടെ നിത്യജീവിതത്തിൽ നമുക്ക് എന്തെല്ലാം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടോ അതെല്ലാം മാറ്റിത്തരാൻ ഈ എരുക്കിൻ ചെടിയ്ക്ക് സാധിക്കും. കുട്ടികൾക്കും പ്രായമായവർക്കും ഒരുപോലെ ഉത്തമമാണ് ഈ എരുക്കിൻ ചെടി. ചുവന്ന പൂക്കളോടു കൂടികാണുന്നതരം എരുക്കാണ് ചിറ്റെരുക്ക്. കൂടുതലായും കാണപ്പെടുന്നത് വെള്ളെരക്കും, വെള്ളും നീല നിറവും കലർന്ന വെള്ളെരുക്കാണ്, ഇവ രണ്ടിനും വെള്ളെരുക്ക് എന്നാണ് പറയുന്നത്. വിത്തു നട്ടും കമ്പ് വഴിയും ഇത് മുളപ്പിച്ച് എടുക്കാവുന്നതാണ്. ഇതിന്റെ വേര്, കറ, ഇല എല്ലാം തന്നെ ഔഷഗുണമുള്ളതാണ്.

എരുക്കിൻ ചെടിയുടെ ചില സവിശേഷതകൾ ഇവിടെ പറയുന്നതാണ്. ആദ്യത്തേത് ഉപ്പൂറ്റി വേദനയ്ക്ക് എരുക്ക് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ പഴുത്ത് എരുക്കില മൂന്നെണ്ണം അടുപ്പ് കല്ലിൽ വച്ച് ചൂടാക്കിയ ശേഷം അതിൽ ചവിട്ട് നിന്നാൽ ഉപ്പൂറ്റി വേദനയ്ക്ക് ആശ്വാസം ഉണ്ടാകും. പഴുത്ത എരുക്കില വാട്ടിപ്പിഴിഞ്ഞ നീര് കുട്ടികൾക്ക് ചെവി വേദനിയ്ക്കുമ്പോൾ ഒഴിച്ചു കൊടുത്താൽ ആശ്വാസമുണ്ടാവും. എരുക്കില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുകയോ ആവി പിടിക്കുകയോ ചെയ്താൽ വാത രോഗങ്ങൾക്ക് ആശ്വാസമുണ്ടാവുന്നതാണ്. എരുക്കില നുറുക്കി എണ്ണയിൽ വറുത്ത് കിഴി പിച്ചാൽ നടുവേദന പമ്പ കടക്കും. പഴുത്ത എരുക്കിന്റെ തണ്ട് നാലിഞ്ച് നീളത്തിൽ മുറിച്ച് അറ്റം ചതച്ച് ബ്രഷ് പോലെ ഉപയോഗിക്കാവുന്നതാണ്, എത്ര പഴക്കം ചെന്ന പല്ലു വേദനയും ഇതിലൂടെ മാറുന്നതാണ്. എരുക്കിൻ നീര് നാളികേരപ്പാലിൽ കലർത്ത് വെയിലത്ത് വെച്ച് വറ്റിച്ചെടുക്കുക ഇത് പുരട്ടിയാൽ ത്വക്ക് രോഗങ്ങൾക്ക് ശമനമുണ്ടാകും.

അമിതവണ്ണക്കാർക്കും എരുക്കിന്റെ ഇല മുഖ്യ ഔഷധമാണ്, ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാൻ ഇത് സഹായിക്കും. എരുക്കിൻ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരത്തിലെ കൊഴുപ്പ് കുറയും. എരുക്കിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പ്രമേഹവും കുറയും എന്ന കണ്ടെത്തൽ ഉണ്ട്. പ്രമേഹം മാത്രമല്ല ഉദരസംബന്ധമായ എല്ലാ തരം രോഗങ്ങൾക്കും, മലബന്ധത്തിനുമെല്ലാം എരുക്കില ഇട്ട് തിളപ്പിച്ച വെള്ളം ഔഷധമാണ്. ഒപ്പം ആസ്തമ , ബി.പി, ഹൈപ്പടെൻഷൻ, തലച്ചോറിന്റെ ആരോഗ്യത്തിനും എരുക്കില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്. എരുക്കിലയിൽ ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് നിറഞ്ഞതിനാൽ ശരീരത്തിലെ ടോക്‌സിൻസ് ഒഴിവാക്കാൻ ഇതിന്റെ ഇലകൾ സഹായിക്കും.

ടോക്‌സിനുകൾ ഒഴിവാക്കുന്നതിലൂടെ കരൾ, വൃക്ക എന്നിവയുടെ പ്രവർത്തികൾ സുഗമമായി നടക്കും. പാമ്പ് കടിച്ചാൽ രണ്ടോ മൂന്നോ എരുക്കില വായിലിട്ട് ചവയ്ക്കുക അതോടൊപ്പം എരുക്കിന്റെ വേര് ചതച്ച് പാമ്പ് കടിച്ച ഭാഗത്ത് പുരട്ടുക. രണ്ടോ മൂന്നോ എരുക്കില ചൂടാക്കി നീരുള്ള ഭാഗത്ത് വെച്ചാൽ നീർക്കെട്ട് ഒഴിവാക്കാം. എരുക്കിൻ പൂവ് തണലിൽ വെച്ചുണക്കി അതിൽ അൽപം ഇന്തുപ്പ് പൊടിച്ചതും ചേർത്ത് നിത്യവും സേവിച്ചാൽ വളരെ പഴക്കം ചെന്ന ചുമയും, ജലദോഷം, അലർജി ആസ്തമ എന്നിവ മാറ്റാവുന്നതാണ്. എരുക്കിലയിൽ വെളിച്ചെണ്ണ പുരട്ടി ചൂടാക്കി ഉപയോഗിച്ചാൽ പുരുഷന്മാർക്ക് വൃഷ്ണ വീക്കം മാറുന്നതാണ്. എരുക്ക് ഔഷധ സസ്യം മാത്രമല്ല, ഹൈന്ദവ ആചാരാനുഷ്ഠാനങ്ങൾക്കും താന്ത്രിക വിദ്യകൾക്കും എരുക്കിൻ ചെടി ഉപയോഗിക്കുന്നതാണ് Credit : PK MEDIA – peter koikara