എണ്ണ തേച്ചാൽ നല്ലതാണന്ന് എല്ലാവരും പറയുന്നുണ്ട്, ഇതിന്‍റെ രഹസ്യം കൂടി അറിഞ്ഞോ…

പിറന്നുവീണ കാലം മുതല്‍ മനുഷ്യന്‍ തലയില്‍ എണ്ണ തേക്കുന്ന സമ്പ്രായത്തിനു നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. കുളിയ്ക്കുന്നതിനു മുന്‍പ് മിക്കവരും തലയില്‍ വെളിച്ചെണ്ണ തേയ്ക്കും. പലരും കുളി കഴിഞ്ഞും എണ്ണ തേയ്ക്കുന്നവരാണ്.

എണ്ണ തേച്ച്‌ കുളി എന്നൊരു പ്രയോഗം തന്നെയുണ്ട് മലയാളത്തില്‍. പണ്ടുള്ളവര്‍ ദേഹത്തും മുടിയിലും എല്ലാം കുളുര്‍ക്കെ എണ്ണ തേച്ച്‌ കുളിക്കുന്നവരായിരുന്നു. അതുകൊണ്ട് തന്നെ അതിന്റേതായ ഗുണങ്ങളും അവര്‍ക്ക് ലഭിച്ചിരുന്നു.

എണ്ണ തേച്ചാൽ നല്ലതാണന്ന് എല്ലാവരും പറയുന്നുണ്ട്, കുളിക്കുന്നതിനു മുൻപ് തലയിൽ എന്ന തേക്കുന്നതിൽ ചില രഹസ്യങ്ങൾ ഒളിഞ്ഞ് കിടപ്പുണ്ട്.. അറിയാമോ.? എന്തൊക്കെയാണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: AYUR DAILY