എളുപ്പത്തിലുള്ള ഈ ഒരു മുട്ടക്കറി മതി ചോറിനൊപ്പം.👌👌
മുട്ട കറി ഇഷ്ടമാണോ.. ഇഷ്ടമില്ലാത്തവർ വരെ കൊതിയോടെ കഴിക്കും ഇങ്ങനെ വെച്ചാൽ.. ഹോട്ടൽ രുചിയിൽ അടിപൊളി മുട്ടക്കറി റെസിപ്പി നിങ്ങളും ഇതുപോലൊന്ന് തയ്യാറാക്കി നോക്കിക്കേ..ചോറിനൊപ്പമോ അപ്പത്തിനൊപ്പമോ ചപ്പാത്തിക്കോ നല്ല കോമ്പിനേഷൻ ആണ്.
Ingredients:
- Boiled eggs- 5
- Chopped onions- 2 (medium size)
- Green chilli- 1
- Crushed ginger- 1 1/2 tsp
- Crushed garlic- 2 tsp
- Tomato puree- 3 medium size tomatoes
- Kashmiri chilli powder- 1 1/2 tbsp
- Coriander powder- 1 1/2 tbsp
- Turmeric powder- 1 pinch
- Garam masala- 1 1/2 tsp
- Cumin powder- 1/4 tsp
- Pepper powder- 1/2 tsp
- Mustard- 1/2 tsp
- Hot water- 2 1/2 cup
- Curry leaves
- Coriander leaves
- Oil
- Salt
ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipesചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.