എത്ര വൃത്തികേടായ മിക്സിയും എളുപ്പത്തിൽ പുതുപുത്തനാക്കാം.!!! ഇത് മാത്രം മതി 👌👌

അടുക്കളയിൽ നിത്യം ഉപയോഗം വരുന്ന ഒരു വസ്തുവാണു മിക്സി. മിക്സിയില്ലാതെ അമ്മമാർക്ക് അടുക്കള ജോലികൾ ഇന്ന് ചെയ്തു തീർക്കാൻ കഴിയാത്ത അവസ്ഥയാണ്. അത്രയേറെ പ്രാധാന്യമാണ് മിക്സിക്ക് അടുക്കളയിൽ. അത് കൊണ്ട് തന്നെ വളരെ വേഗം വൃത്തികേടാവുകയും ചെയ്യുന്ന ഒന്നാണിത്.

മിക്സിയിൽ പെട്ടെന്ന് തന്നെ അഴുക്കുപിടിക്കുകയും എന്നാൽ നമ്മൾ എപ്പോഴും വൃത്തിയാക്കാതെ അഴുക്കുപിടിച്ചിരിക്കുകയും ചെയ്യുന്ന അവസ്ഥ മിക്ക വീടുകളിലെയും കാഴ്ചയാണ്. എന്നാൽ ചെറിയ ഒരു പൊടിക്കെ ഉപയോഗിച്ച്‌ പുതുപുത്തൻ ആക്കം. എങ്ങനെയാണെന്ന് നോക്കാം.

ബേക്കിംഗ് സോഡയും നിങ്ങൾ വീടുകളിൽ ഉപയോഗിക്കുന്ന ഡിഷ് വാഷ് ജെല്ലും ചെറുനാരങ്ങാ നീരും മാത്രം ഉപയോഗിച്ചാണ് 10 മിനിറ്റുകൊണ്ട് കഷ്ടപ്പെടാതെ വളരെ എളുപ്പം മിക്സി മുഴുവനായും വൃത്തിയാക്കി എടുക്കാൻ സാധിക്കും. എങ്ങനെയാണ് ചെയ്യുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ അറിവ് നിങ്ങളെ സഹായിക്കുമെന്നും കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.