വളരെ എളുപ്പത്തില് ഒരു കിടിലന് കടലക്കറി റെസിപ്പി ഇതാ…

വീട്ടിൽ കാലത്ത് ബ്രേക്ക്ഫാസ്റ്റിനൊപ്പം അല്ലെങ്കിൽ രാത്രി ചപ്പാത്തിക്കൊപ്പം ഒരു കിടിലൻ കടലക്കറി ഉണ്ടാക്കിയാലോ… എന്നാൽ ബുദ്ധിമുട്ടില്ലാതെ വളറെ എളുപ്പത്തിൽ ഈ കടലക്കഖി റെസിപ്പി ട്രൈ ചെയ്താലോ…. അതും ഒരു നാടൻ രീതിയിൽ. അതെ, വളരെ എളുപ്പത്തിൽ സ്വാദിഷ്ഠമായ ഒരു കടലക്കറി റെസിപ്പിയാണിത്.

ആവശ്യമായ സാധനങ്ങൾ

 • Chickpea – 1 Cup
 • Turmeric Powder – ¼ Teaspoon
 • Garlic – 5 Cloves
 • Onion – 2 Nos
 • Coriander Powder – 3 Tablespoons
 • Chilli Powder – 1 Tablespoon
 • Garam Masala – 1 Teaspoon
 • Tomato – 1 No
 • Thick Coconut Milk – ½ Cup (125 ml)
 • Mustard Seeds – ½ Teaspoon
 • Dry Red Chilli – 3 Nos
 • Shallots- 5 Nos
 • Curry Leaves – 2 Sprigs
 • Coconut Oil – 4 Tablespoons
 • Salt – 2 Teaspoons
 • Water – 3+3 Cups (1500 ml)

കണ്ടില്ലേ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ കടലക്കറി ഉണ്ടാക്കാൻ. ഇത് ബ്രേക്ക്ഫാസ്റ്റിനോ അല്ലെങ്കിൽ രാത്രിയിൽ ചപ്പാത്തിക്കൊപ്പമോ പത്തിരിക്കൊപ്പമോ കഴിക്കാം. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Shaan Geo ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.