ശരീരപുഷ്ടിക്ക്‌ ഈന്തപ്പഴ ലേഹ്യം.. ഈത്തപ്പഴം ഇങ്ങനെ ലേഗ്യം വച്ച് കഴിച്ചാല്‍ ശരീര പുഷ്ടിയും പോഷക ഗുണങ്ങളും ഉണ്ടാകും.!!

അമിതവണ്ണം നല്ലതല്ലെങ്കിലും ആവശ്യത്തിനു വണ്ണവും ശരീര പുഷ്ടിയുമെല്ലാം വേണം. പഴങ്ങള്‍ ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടാവില്ല. പോഷകങ്ങളും വിറ്റാമിനുകളും എല്ലാം ധാരാളം അടങ്ങിയിട്ടുള്ളതാണ് ഈന്തപ്പഴം. ഇത് ലേഹ്യമാക്കി കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.

ഈന്തപ്പഴത്തെ അത്ര നിസാരമായി കാണേണ്ട. ആരോഗ്യകരമായി വണ്ണം വെക്കാനും തൂക്കം കൂടാനും ഇത് നല്ലതാണ്. ഈന്തപ്പഴത്തിനു നമ്മുടെ ശരീരത്തിൽ ആവശ്യമുള്ള ഒരുപാട് വൈറ്റമിൻസും മിനറൽസും അമിനസിഡും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.

ശരീരപുഷ്ടിക്ക്‌ ഈന്തപ്പഴ ലേഹ്യം.. ഈത്തപ്പഴം ഇങ്ങനെ ലേഗ്യം വച്ച് കഴിച്ചാല്‍ ശരീര പുഷ്ടിയും പോഷക ഗുണങ്ങളും ഉണ്ടാകും.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Ayurcharya