നാട്ടിൻപുറത്തെ ഈ ചെടി നിസരികാരി അല്ല.. വീട്ടു മുറ്റത്ത്‌ നിര്‍ബന്ധമായും ഈ ചെടി ഒരെണ്ണം വെച്ചു പിടിപ്പിക്കണം.!!

തഴുതാമ, പുനര്‍നവ എന്നെല്ലാം പറയപ്പെടുന്ന ഇത് തമിഴര്‍ക്ക് തമിഴാമൈ, ചട്ടാറാണി എന്നിങ്ങനെയും സംസ്‌കൃതത്തില്‍ പുനര്‍നവഃ, പുനര്‍ഭവഃ എന്നിങ്ങനെയും അറിയപ്പെടുന്നു.

ഇന്ത്യ മുഴുവനും ലോകവ്യാപകമായും ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് തഴുതാമ. പുരാതനകാലം മുതലേ ചൈനയിലും ആഫ്രിക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലും മൂത്രാശയ രോഗങ്ങൾ ശമിപ്പിക്കാൻ ഇവ ഉപയോഗിച്ചിരുന്നു.

Health Benifits Of Tazhuthama Leaves:

  • 1.Prevents Fluid Retention
  • 2.Supports Respiratory Health
  • 3.Helps In Weight Loss
  • 4.Boost Liver Health
  • 5.A Good Remedy For Urinary Infections
  • 6.It Fights Obesity
  • 7.Good For Eyes
  • 8.A Medicine For Stomach Disorders
  • 9.Diebetic Friendly

നാട്ടിൻപുറത്തെ ഈ ചെടി നിസരികാരി അല്ല.. വീട്ടു മുറ്റത്ത്‌ നിര്‍ബന്ധമായും ഈ ചെടി ഒരെണ്ണം വെച്ചു പിടിപ്പിക്കണം.!! ആയുസ്സും ആരോഗ്യവും വർധിപ്പിക്കാനും വൃക്ക, മൂത്രാശയം, കരൾ, പാൻക്രിയാസ്, ഹൃദയം, കണ്ണ്, ത്വക്ക് എന്നിവയുടെ സംരക്ഷണത്തിനും ഉത്തമം.!!

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.