ഈസി തക്കാളി ഫ്രൈ ചോറിനും ചപ്പാത്തിയ്ക്കും വേറെ എന്തു വേണം 👌👌

ഒരടിപൊളി തക്കാളി ഫ്രൈ പരിചയപ്പെടാം. ഇതുണ്ടെങ്കിൽ ഒരു പറ ചോറുണ്ണും.ചോറിൻറെ കൂടെ മാത്രമല്ല ഇടിയപ്പത്തിൻറെ കൂടെയും ചപ്പാത്തിയുടെ കൂടെയുമെല്ലാം കഴിക്കാൻ പറ്റിയ ഒരടിപൊളി കോമ്പിനേഷനിലുള്ള ഒരു റെസിപ്പിയാണിത്.

  • തക്കാളി
  • സവാള
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്
  • മഞ്ഞൾപൊടി
  • മുളക്പൊടി
  • ഓയിൽ
  • ഉപ്പ്

ചോറിനും ചപ്പാത്തിക്കും കഴിക്കാൻ പറ്റിയ ഈ തക്കാളി ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : NEETHA’S TASTELAND