തീ പോലും കത്തിക്കേണ്ട ഇതുണ്ടാക്കാൻ, കേക്കും പുഡ്ഡിംങും തോറ്റുപോകും ഇതിനു മുന്നിൽ 👌👌

തീ പോലും കത്തിക്കാതെ വളരെ എല്യ്പ്പത്തിൽ തയ്യാറാക്കൻ പറ്റിയ കിടിലൻ റെസിപ്പിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് വളരെ ഇഷ്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നിങ്ങളും ഇതൊന്നു ട്രൈ ചെയ്‌തു നോക്കൂ.

  • പാൽ
  • ഹോർലിക്‌സ്
  • കണ്ടൻസ്ഡ് മിൽക്ക്
  • ബ്രെഡ് സ്ലൈസ്
  • വിപിങ് ക്രീം

വളരെ കുറച്ചു സാധങ്ങൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന കിടിലൻ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി My choice by Falila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : My choice by Falila