ഇത് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല.. 👌👌 ഇത് ഒരിക്കലെങ്കിലും നിങ്ങൾ ഉണ്ടാക്കി കഴിച്ചാൽ പിന്നെ നിങ്ങൾ ഇപ്പോഴിച്ചു ഉണ്ടാക്കി കഴിക്കും 😋😋

ആർക്കും എളുപ്പത്തിൽ തയാറാക്കാം, ഓവനും ബീറ്ററും ഒന്നുമില്ലാതെ സ്പോഞ്ച് കേക്ക് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തീർച്ചയായും ഉണ്ടാക്കി നോക്കൂ..

INGREDIENTS

  • Egg – 4 , large
  • Orange juice – 1/3 cup
  • Sunflower oil – quarter a cup
  • Sugar – 1/3 cup
  • Salt – quarter tsp
  • Cake flour – half a cup + 3 tbsp

ഇത് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല.. 👌👌 ഇത് ഒരിക്കലെങ്കിലും നിങ്ങൾ ഉണ്ടാക്കി കഴിച്ചാൽ പിന്നെ നിങ്ങൾ ഇപ്പോഴിച്ചു ഉണ്ടാക്കി കഴിക്കും 😋😋 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Ayesha’s Kitchen

നുറുക്ക് ഗോതമ്പു കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം :