ഈസി ആയി കുക്കറിൽ മുട്ട ബിരിയാണി..ഇങ്ങനെ ഉണ്ടാക്കി നോക്കൂ…

ഒരു അടിപൊളി ബിരിയാണി റെസിപ്പിയാണ് ഇവിടെ പറയുന്നത്. വളറെ ഈസിയായി ഉണ്ടാക്കുന്ന ഈ ബിരിയാണി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഇത് കുക്കറിൽ ഉണ്ടാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഈസി ബിരിയാണി ഉണ്ടാക്കിനോക്കൂ..

ആവശ്യമായ സാധനങ്ങൾ

  • Basmati Rice -2 cup
  • Egg -6
  • onion-2
  • onion-1 for frying
  • shallots-20 (opt)
  • Garlic-6
  • Ginger -medium
  • Green Chilli -4
  • mint leaves
  • coriander leaves
  • Chilli Powder -1/2tsp
  • Kashmiri Chilli POwder -1/2tsp
  • Turmeric Powder-1/4 tsp
  • Garam Masala or Biriyani Masala -1/2 – 3/4tsp
  • sugar- one pinch
  • Curd -3-4 tbsp
  • Ghee -1-2 tbsp
  • cardamom -3
  • cloves -3
  • Cinnamon
  • Bay leaf
  • Tomato-2
  • cashews
  • raisins
  • Water -3 1/2 cup plus 2 tbsp
  • Salt

കണ്ടില്ലെ കുറച്ച് സാധനങ്ങൾകൊണ്ട് തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്. എല്ലാവർക്കും ഇത് ഇഷ്ടമാവുമെന്ന് ഉറപ്പാണ്. അത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. മറക്കാതെ വീഡിയോ കാണൂ… വളരെ സ്വാദിഷ്ഠമായ ഈ ബിരിയാണി ഉണ്ടാക്കി നോക്കൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി
Veena’s Curryworld
ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post