വീശി അടിക്കാതെ പൊറോട്ട ഉണ്ടാക്കാന്‍ ഇതിലും എളുപ്പ വഴി ഇല്ല 👌👌 വീശിയടിക്കാതെ സോഫ്റ്റായ പൊറോട്ട വീട്ടിൽ ഉണ്ടാക്കാം 😋😋

ഏത് സമയത്തും മലയാളികൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന വിഭവമാണ് പൊറോട്ട. മിക്കവാറും വീടുകളിൽ പൊറോട്ട അടി ചെയ്‌തിട്ടുണ്ടാകും. ചിലർ വിജയിക്കുന്നു ചിലർ പരാജയപ്പെടുന്നു. ഇതാ ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കൂ.

  • Maida / all-purpose flour – 3 cup or 160g
  • Salt – to taste
  • Sugar – ¾ tbsp
  • Boiling water – ¾ cup
  • Tap water – ¾ cup
  • Sunflower oil – 1 tbsp
  • Oil – to grease and drizzle

വീശി അടിക്കാതെ പൊറോട്ട ഉണ്ടാക്കാന്‍ ഇതിലും എളുപ്പ വഴി ഇല്ല 👌👌 വീശിയടിക്കാതെ സോഫ്റ്റായ പൊറോട്ട വീട്ടിൽ ഉണ്ടാക്കാം 😋😋 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Mia kitchen

നുറുക്ക് ഗോതമ്പ് വെച്ച് കിടിലൻ ലഡ്ഡു :