പഴവും സേമിയായും കൊണ്ട് സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണി പലഹാരം👌

എന്നും ഒരേ നാലുമണിപലഹാരം കഴിച്ചു മടുത്തോ? സേമിയയും പഴവും ഉണ്ടോ എങ്കിൽ കിടിലൻ ടേസ്റ്റിലൊരു നാലുമണിപലഹാരം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള ഒരു പലഹാരമാണിത്.

  • അണ്ടിപ്പരിപ്പ്
  • ഉണക്കമുന്തിരി
  • നെയ്യ്
  • സേമിയ
  • പഴം
  • പാൽ
  • മുട്ട
  • ഏലക്ക
  • പഞ്ചസാര

സേമിയയും പഴവും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ നാലുമണിപലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World