ദം പൊറോട്ടയെ പറ്റി കേട്ടിട്ടുണ്ടോ…. കിടിലനാണ് റെസിപ്പി ഇതാ..

പൊറോട്ട ഇഷ്ടമല്ലാത്തവർ കുറവായിരിക്കും അല്ല.. പൊറോട്ടയുടെ വിവിധ സ്‌റ്റെലുകൾ നിങ്ങൾ ഇതിനോടകം തന്നെ കഴിച്ചിട്ടുണ്ടാവും എന്നാൽ ദം പൊറോട്ടയെ കുറിച്ച് കേട്ടിട്ടുണ്ടോ.. ഇതാ കിടിലൻ റെസിപ്പിയാണ് ഇവിടെ കാണിക്കുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സ്വാദിഷ്ഠമായ വിഭവമാണിത്.

ആവശ്യമായ സാധനങ്ങൾ

  • പൊറോട്ട
  • ബീഫ് മാസാല
  • ഉള്ളി വറുത്തത്
  • അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി ഫ്രൈ
  • മല്ലിയില പുതിന അരിഞ്ഞത്.
  • ബീഫ് ഫ്രൈ
  • കാടമുട്ട പുഴുങ്ങിയത്

ഒരു ചട്ടിയിൽ വാഴയില വയ്ക്കുക. അതിൻ ഓരോ പൊറോട്ടയും വച്ച് അതിനു മുകളിലായി ബീഫ് കറിയും ഫ്രൈയും മാറി മാറി ലെയറായി വയ്ക്കുക. മറ്റൊരു ഇല കൊണ്ട് ഇത് നന്നായി മൂടുക. അടുപ്പ് കത്തിച്ച് ചെറിയ തീയിൽ 15 മിനുറ്റ് ദം ചെയ്ത് എടുക്കുക. വളരെ സ്വാദിഷ്ഠമായ ദം പോറോട്ട റെഡി. വളരെ സ്വാദിഷ്ഠമായ ഒന്നാണിത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Spice Book ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.