അഞ്ചുമിനിറ്റ് കൊണ്ട് മുട്ടയും തൈരും ഉപയോഗിച്ച്.. പൊരിച്ച് എടുക്കേണ്ട താമസം പാത്രം കാലിയാകും.!!

എന്നും ഒരേ ചായക്കടി തന്നെ കഴിച്ചു മടുത്തോ? എങ്കിൽ നമുക്ക് പുതിയ പലഹാരം പരിചയപ്പെടാം. എല്ലാവര്ക്കും ഇത് വളരെ ഇഷ്ടപ്പെടും. വെറും മുട്ടയും തൈരും മാത്രം മതി ഇത് തയ്യാറാക്കാൻ. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

  • തൈര് – 1/ 2 കപ്പ്
  • പഞ്ചസാര – 1/ 4 കപ്പ്
  • മൈദാ – 1 കപ്പ്
  • ഉപ്പ്
  • മുട്ട
  • ബേക്കിംഗ് പൗഡർ
  • വാനില എസ്സെൻസ്
  • ഓയിൽ

പുളിയില്ലാത്ത തൈരും പുളിയുള്ള തരിരൂ ഇതിനായി ഉപയോഗിക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി neha food stories ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : neha food stories

Rate this post